SEARCH


Kannur Kadavathur Sree Palathayikunnu Bhagavathy Kshethram (കടവത്തൂര്‍ പാലത്തായിക്കുന്നു ഭഗവതി ക്ഷേത്രം)

Course Image
കാവ് വിവരണം/ABOUT KAVU


March 6-8
Kumbam 22-24
പാലത്തായിക്കുന്നു ശ്രീ ഭഗവതി ക്ഷേത്രം തിറ മഹോത്സവം…
ചിര പുരാതനങ്ങളായ ഐതീഹിങ്ങള്‍ നിറഞ്ഞ ശ്രീ പലത്തായിക്കുന്നു ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തിറ മഹോത്സവത്തില്‍ പങ്കെടുത്ത് ധന്യരാവാന്‍ എല്ലാ ഭക്ത ജനങ്ങളെയും ഭക്തി പുരസ്സരം ക്ഷണിച്ചുകൊള്ളുന്നു….
രണ്ടാം ദിവസം
വൈകുന്നേരം 4.30- മുത്തപ്പന്‍ വെള്ളാട്ടം
5.15 -കുട്ടിച്ചാത്തന്‍ വെള്ളാട്ടം
6.00- നാഗ ഭഗവതി വെള്ളാട്ടം
6.35 -തീക്കുട്ടിചാത്തന്‍ വെള്ളാട്ടം
7.30-കരിയാത്തന്‍ വെള്ളാട്ടം
8.15- ഘണ്ടാകരനന്‍ വെള്ളാട്ടം
9.00 -പയ്യംവെള്ളി ചന്ദു വെള്ളാട്ടം
11.00-കളരി ഭഗവതി വെള്ളാട്ടം
11.30 -കൂട്ട ഭഗവതി വെള്ളാട്ടം
മൂന്നാം ദിവസം കാലത്ത് 2.30 -വിഷ്ണു മൂര്‍ത്തി വെള്ളാട്ടം
3.30 -ഗുളികന്‍ തിറ
4.30 -ഘണ്ടാകരനന്‍ തിറ
5.30. -പയ്യംവെള്ളി ചന്ദു തിറ
6.30 -കരിയാത്തന്‍ തിറ
8.30 -കുട്ടിച്ചാത്തന്‍ തിറ
9.00 -കൂട്ട ഭഗവതി തിറ
9.30 -തടുത്തുണ്ട മുത്തപ്പന്‍ തിറ
10.00- നാഗ ഭഗവതി തിറ
10.30 -തീക്കുട്ടിച്ചാത്തന്‍ തിറ
11.30 -വിഷ്ണു മൂര്‍ത്തി തിറ
12.30 -കളരി ഭഗവതി തിറ…





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848